(www.panoornews. in)പൊയിലൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെ അക്രമം. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിന് വെട്ടേറ്റു. 4 പേർക്ക് മർദ്ദനവുമേറ്റു. പൊയിലൂർ ഉത്സവത്തിനെത്തി മടങ്ങിയവർക്ക് നേരെയാണ് അക്രമമുണ്ടായത്. ഉത്സവ സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെയാണ് സംഭവം.



അക്രമത്തിന് പിന്നിൽ സി.പി എമ്മാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.
മേഖലയിൽ കൊളവല്ലൂർ പൊലീസ് സന്നാഹം ശക്തമാക്കി.
Violence against BJP workers in Poilur near Panur; One hacked, 4 beaten
